അന്താരാഷ്ട്ര ഡിഫന്‍സ് ഷോ ആസ്ഥാനം റിയാദില്‍ തുറന്നു
Feb 25, 2021, 17:09 IST

റിയാദ്: റിയാദില്‍ 2022 മാര്‍ച്ച് ആറ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന അന്താരാഷ്ട്ര ഡിഫന്‍സ് ഷോയുടെ ആസ്ഥാനം ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് (ഗാമി) റിയാദില്‍ തുറന്നു. ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും പുതിയ സൈനിക ഉപകരണങ്ങള്‍ , സൈനിക വിമാനങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിനെത്തിച്ചേരുന്നത് . സൈനിക വിമാന പ്രദര്‍ശനത്തിന് പ്രത്യേക റണ്‍വേയും ഒരുക്കിയിട്ടുണ്ട്
രാജ്യത്തിന്റെ പരമ്പരാഗത വാസ്തുവിദ്യയിലാണ് പ്രദര്‍ശന കേന്ദ്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡിഫന്‍സ് ഷോ സി ഇ ഒ സീന്‍ ഓര്‍മ്രോഡ് പറഞ്ഞു.
From around the web
Pravasi
Trending Videos