NewMETV logo

അ​ബു​ദാ​ബി​യി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കൊറോണ ബാധിച്ച് മ​രി​ച്ചു

അബുദാബി: കൊറോണ വൈറസ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊറോണ വൈറസ് ചികിത്സയിലായിരുന്ന പത്തനംതിട്ട ഇലന്തൂർ പരിയാരം സ്വദേശി പ്രകാശ് (52) ആണ് മരിച്ചത്.14 വർഷമായി അബുദാബി എൻപിസിസി കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
 
അ​ബു​ദാ​ബി​യി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കൊറോണ ബാധിച്ച് മ​രി​ച്ചു

അ​ബു​ദാ​ബി: കൊറോണ വൈറസ് ബാധിച്ച് യു​എ​ഇ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കൊറോണ വൈറസ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ പ​രി​യാ​രം സ്വ​ദേ​ശി പ്ര​കാ​ശ് (52) ആ​ണ് മ​രി​ച്ച​ത്.14 വർഷമായി അ​ബു​ദാ​ബി എ​ൻ​പി​സി​സി ക​മ്പ​നി​യി​ലാണ് ഇ​ദ്ദേ​ഹം ജോലി ചെയ്തിരുന്നത്.

From around the web

Pravasi
Trending Videos