ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ 136 അഭയകേന്ദ്രങ്ങൾ
Oct 3, 2021, 17:21 IST

മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 136 അഭയകേന്ദ്രങ്ങൾ ഒരുങ്ങിഇതിൽ 45 എണ്ണം പ്രവർത്തനസജ്ജമായി . 2734 ആളുകളെ അഭയകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് റൂവിയിലെ അൽനാദ ആശുപത്രിയിൽ വെള്ളം കയറിയതായി വന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യമന്ത്രാലയം .അതെ സമയം രോഗികളെ മുൻകരുതലിന്‍റെ ഭാഗമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവർക്ക് ആവശ്യമായ സേവനം നൽകുന്നുണ്ട്.
From around the web
Pravasi
Trending Videos