ഗൾഫ് സുടാപ്പിക്ക് എട്ടിന്റെ പണി..ഇനി ഇന്ത്യയിൽ കാല് കുത്തിയാൽ ഉണ്ട തിന്നാം..
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഷെയർ ചെയ്തതിന് കുവൈത്തിൽ ഒരുകൂട്ടം ആളുകൾ ചേർന്ന് മലയാളിയെ ആക്രമിച്ച സംഭവത്തിൽ കേന്ദ്രമന്ത്രിക്ക് പരാതി നൽകി. മർദ്ദനമേറ്റ പ്രവീൺ ആണ് കേന്ദ്രസഹമന്ത്രി വി. മുരളീധരന് പരാതി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഷെയർ ചെയ്തതിന് തനിക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിടുകയും തുടർന്നാണ് തന്നെ മർദ്ദിച്ചതെന്നും പ്രവീൺ പറയുന്നു.
May 1, 2020, 16:41 IST

From around the web
Pravasi
Trending Videos