NewMETV logo

500 രൂപയുമായി ഗൾഫിലെത്തിയ ഷെട്ടി എങ്ങനെ പണക്കാരനായി

കടബാധ്യത തീര്ക്കാനായി ഗള്ഫിലെത്തി വന് ബിസിനസ് സംരംഭങ്ങള്ക്ക് തുടക്കമിട്ട് ശതകോടീശ്വരനായി വളര്ന്ന ബി.ആര് ഷെട്ടി എന്ന വൻമരം ഇതാ വീണ്ടും കടക്കെണിയിലകപ്പെട്ടിരിക്കുന്നു. എന്.എം.സി ഹെല്ത്ത്, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിക്കാനാണ് ഏറ്റവും ഒടുവില് യു.എ.ഇ സെന്ട്രല് ബാങ്കിന്റെ തീരുമാനം. വിവിധ ബാങ്കുകള്ക്ക് ബി.ആര് ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഒരു വന് വ്യവസായിയിയുടെകൂടി വന്വീഴ്ചയുടെ അറിയാക്കഥകള് പുറത്തുകൊണ്ടുവന്നത്. ബി.ആര് ഷെട്ടി ഇടപെട്ടിട്ടുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങള്ക്കുമേലെല്ലാം ഉടനെ
 
500 രൂപയുമായി ഗൾഫിലെത്തിയ ഷെട്ടി എങ്ങനെ പണക്കാരനായി

കടബാധ്യത തീര്‍ക്കാനായി ഗള്‍ഫിലെത്തി വന്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് ശതകോടീശ്വരനായി വളര്‍ന്ന ബി.ആര്‍ ഷെട്ടി എന്ന വൻമരം ഇതാ വീണ്ടും കടക്കെണിയിലകപ്പെട്ടിരിക്കുന്നു.
എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ഏറ്റവും ഒടുവില്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനം.

വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഒരു വന്‍ വ്യവസായിയിയുടെകൂടി വന്‍വീഴ്ചയുടെ അറിയാക്കഥകള്‍ പുറത്തുകൊണ്ടുവന്നത്.
ബി.ആര്‍ ഷെട്ടി ഇടപെട്ടിട്ടുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കുമേലെല്ലാം ഉടനെ നിയന്ത്രണങ്ങള്‍വരും. ഇന്ത്യയിലുള്ള അദ്ദേഹം വിമാന സര്‍വീസുകള്‍ തുടങ്ങിയാല്‍ ഉടനെ യുഎഇയിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.വെറും 500 രൂപയുമായി ഗൾഫിലെത്തിയ ഷെട്ടി എങ്ങനെ പണക്കാരനായി എന്ന് നമ്മുക്ക് നോക്കാം..

From around the web

Pravasi
Trending Videos