NewMETV logo

യുഎഇയിൽ അടുത്തമാസത്തെ  ഇന്ധന വില പ്രഖ്യാപിച്ചു

 
57

അബുദാബി∙  യുഎഇയിൽ അടുത്തമാസത്തെ(ഒാഗസ്റ്റ്) ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് 11 മുതൽ 12 ഫിൽസ് വരെയും ഡീസലിന് 3 ഫില്‍സുമാണ് വര്‍ധിച്ചത്.

പുതുക്കിയ നിരക്ക് ഇങ്ങനെ: (പഴയ നിരക്ക് ബ്രാക്കറ്റിൽ) സൂപ്പർ 98 പെട്രോൾ ലീറ്ററിന് : 2.58  ദിർഹം (2.47 ), സ്പെഷ്യൽ 95: ലിറ്ററിന് 2.47  ദിർഹം (2.35 ).  ഇ–പ്ലസ്: 2.39ദിർഹം (2.28    ). ഡീസൽ:2.45  ദിർഹം (2.42). രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതാതു മാസം യോഗം ചേർന്നാണ് പ്രാദേശിക ഇന്ധന വില നിശ്ചയിക്കുന്നത്.

From around the web

Pravasi
Trending Videos