ഒമാനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട നാലു സ്ത്രീകള്‍ അറസ്റ്റില്‍
Oct 23, 2020, 14:28 IST

മസ്‌കത്ത്: ഒമാനില്‍ നാല് സ്ത്രീകളെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്റാണ് നാല് സ്ത്രീകളെയും ഏഷ്യന്‍ പൗരന്മാരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.
ഇവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. പൊതു ധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് അധികൃതരുടെ നടപടി.
From around the web
Pravasi
Trending Videos