NewMETV logo

സൗദിയില്‍ ഈത്തപ്പഴ മേളകള്‍ക്ക് തുടക്കം

 
48

റിയാദ്: വേനല്‍ കടുത്തതോടെ ഉഷ്ണകാലത്ത് മൂത്തുപഴുക്കുന്ന ഈത്തപ്പഴത്തിന്റെ വില്‍പന മേളക്ക് സൗദി അറേബ്യയില്‍ തുടക്കമായി. ഖസീം പ്രവിശ്യയിലെ ഒനൈസ പട്ടണത്തിലാണ് ഇത്തരത്തില്‍ ആദ്യത്തെ മേളക്ക് ശനിയാഴ്ച തുടക്കമായത്. ഖ​സീം ഗ​വ​ർ​ണ​റേ​റ്റി​െൻറ​യും ഉ​നൈ​സ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സി​െൻറ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്​​ച​യാ​ണ്​ മേ​ള ആ​രം​ഭി​ച്ച​ത്. ഉ​നൈ​സ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വി​പ​ണ​നോ​ത്സ​വ​ത്തി​ലേ​ക്ക്​ ധാ​രാ​ളം ക​ച്ച​വ​ട​ക്കാ​രും കാ​ഴ്​​ച​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും എ​ത്തി​ത്തു​ട​ങ്ങി. 

കച്ചവടക്കാരുടെയും വാങ്ങാനെത്തിയവരുടെയും വലിയ സാന്നിദ്ധ്യത്തെ സാക്ഷിയാക്കി ഈത്തപ്പഴ ലേലവും വില്‍പനയും ആരംഭിച്ചു. രാജ്യത്തെ പ്രധാന ഈത്തപ്പഴ കൃഷിമേഖലകളിലൊന്നായ ഉനൈസയില്‍ നിന്ന് പണ്ട് കാലത്ത് മറ്റ് ഭാഗങ്ങളിലേക്ക് ഈത്തപ്പഴം കൊണ്ടുപോയിരുന്നതിന്റെ ഓര്‍മപ്പെടുത്തലായി അന്ന് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പഴയകാല വാഹനങ്ങളുടെ പ്രതീകാത്മക പ്രദര്‍ശനം മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 

From around the web

Pravasi
Trending Videos