NewMETV logo

കോവിഡ് 19; കുവൈത്തിൽ മരണ സംഖ്യ പതിനാലായി

രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിനാലായി. കൊറോണ ബാധിച്ചു ഒരു മാസക്കാലം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 41 വയസ്സുള്ള കുവൈത്ത് പൗരനാണ് മരിച്ചത് .151 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2399 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി. പുതിയ രോഗികളിൽ 60 ഇന്ത്യക്കാർ ഉൾപ്പെടെ 132 പേർക്കു നേരത്തെ
 
കോവിഡ് 19; കുവൈത്തിൽ മരണ സംഖ്യ പതിനാലായി

രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിനാലായി. കൊറോണ ബാധിച്ചു ഒരു മാസക്കാലം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 41 വയസ്സുള്ള കുവൈത്ത് പൗരനാണ് മരിച്ചത് .151 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2399 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി. പുതിയ രോഗികളിൽ 60 ഇന്ത്യക്കാർ ഉൾപ്പെടെ 132 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.

From around the web

Pravasi
Trending Videos