NewMETV logo

കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ​നാ​ൾ നി​ല​നി​ൽ​ക്കും: സൗ​ദി

റിയാദ്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളും പ്രത്യാഘാതങ്ങളും ഏറെനാൾ നിലനിലനിൽക്കുമെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യമന്ത്രി മുഹമ്മദ് അൽ ജാദൻ ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തിനു ശേഷമുള്ള കാലത്ത് ജനങ്ങൾ ഒരുപാട് ശ്രദ്ധിക്കണമെന്നും സാമ്പത്തിക മേഖലയിലെ തിരിച്ചടികളൊക്കെ മറികടക്കാൻ ഏറെ നാൾ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം കർശനമായ ചെലവ് ചുരുക്കൽ നടപടികൾ ആവശ്യമാണെന്നും അൽ ജാദൻ പറഞ്ഞു.
 
കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ​നാ​ൾ  നി​ല​നി​ൽ​ക്കും: സൗ​ദി

റി​യാ​ദ്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്ര​തി​സ​ന്ധി​ക​ളും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ഏ​റെ​നാ​ൾ നി​ല​നി​ല​നി​ൽ​ക്കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ. സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജാ​ദ​ൻ ആ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് ജ​ന​ങ്ങ​ൾ ഒ​രു​പാ​ട് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ തി​രി​ച്ച​ടികളൊക്കെ മ​റി​ക​ട​ക്കാ​ൻ ഏ​റെ നാ​ൾ വേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ക​ർ​ശ​ന​മാ​യ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആവശ്യമാണെന്നും അ​ൽ ജാ​ദ​ൻ പ​റ​ഞ്ഞു.

From around the web

Pravasi
Trending Videos