കൊറോണ; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 168
ഗൾഫിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം 168 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ എട്ട് പേരാണ് ഗള്ഫില് മരിച്ചത്. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് ബാധിച്ച്കൂടുതൽ മലയാളികൾ മരിച്ചത്. ബഹ്റൈനിൽ നിന്ന് മാത്രമാണ് കൊറോണ മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്. ഗൾഫിൽ മലയാളികൾക്കിടയിൽ കൊറോണ മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.യുഎഇയിൽ 93ഉം സൗദിയിൽ 37ഉം കുവൈത്തിൽ 32ഉം ഒമാനിൽ 3ഉം ഖത്തറിൽ 2ഉം മലയാളികളാണ്
Jun 1, 2020, 10:13 IST

ഗൾഫിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം 168 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ എട്ട് പേരാണ് ഗള്ഫില് മരിച്ചത്. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് ബാധിച്ച്കൂടുതൽ മലയാളികൾ മരിച്ചത്. ബഹ്റൈനിൽ നിന്ന് മാത്രമാണ് കൊറോണ മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.
ഗൾഫിൽ മലയാളികൾക്കിടയിൽ കൊറോണ മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.യുഎഇയിൽ 93ഉം സൗദിയിൽ 37ഉം കുവൈത്തിൽ 32ഉം ഒമാനിൽ 3ഉം ഖത്തറിൽ 2ഉം മലയാളികളാണ് ഇത് രോഗം ബാധിച്ച് മരിച്ചത്. ബഹ്റൈനിൽ ഇത് വരെ മലയാളികൾ കൊറോണ ബാധിച്ചു മരിച്ചതായി സ്ഥിരീകരണം ഇല്ല.
From around the web
Pravasi
Trending Videos