ഖത്തറില്‍ 640 പേര്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ഖത്തറില് 640 പേര്ക്ക് കൂടി പുതിയതായി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതർ 16191 ആയി. . അതേസമയം, 146 പേര് കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗം ഭേതമായവരുടെ എണ്ണം 1810 ആയി.
May 4, 2020, 16:58 IST

ഖത്തറില്‍ 640 പേര്ക്ക് കൂടി പുതിയതായി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതർ 16191 ആയി.
.
അതേസമയം, 146 പേര് കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗം ഭേതമായവരുടെ എണ്ണം 1810 ആയി.
From around the web
Pravasi
Trending Videos