NewMETV logo

കുവൈത്തില്‍ വാഹനാപകടം; ദമ്പതികള്‍ മരിച്ചു

 
16

റിയാദ്: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ചു. മഹാരാഷ്ട്ര പുണെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ (38) എന്നിവരാണ് മരിച്ചത്.

ഇന്ത്യക്കാരുടെ ഉംറ സംഘത്തിൽ പെട്ടവരായിരുന്നു ദമ്ബതികള്‍. കുടെയുണ്ടായിരുന്ന മകന്‍ അലി മെഹ്ദി, ഡ്രൈവര്‍ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സക്ക് സമീപം അല്‍റഫഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു.

From around the web

Pravasi
Trending Videos