NewMETV logo

കുവൈത്തിൽ മലയാളി യുവാവ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

കുവൈത്ത് സിറ്റി: കുവൈത്തില് മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. മലപ്പുറം എടപ്പാള് അയിലക്കാട് സ്വദേശി പുളിക്കത്തറ പ്രകാശിനെയാണ് (45) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് ഇദേഹം കുവൈത്തില് എത്തിയത്. ജോലി അന്വേഷിച്ചു വരുന്നതിനിടയിലാണ് കൊറോണ വൈറസ് വ്യാപനം മൂലം രാജ്യത്ത് പ്രതിസന്ധി തുടങ്ങിയത്.
 
കുവൈത്തിൽ മലയാളി യുവാവ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ മ​ല​യാ​ളി യുവാവിനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ല​പ്പു​റം എ​ട​പ്പാ​ള്‍ അ​യി​ല​ക്കാ​ട് സ്വ​ദേ​ശി പു​ളി​ക്ക​ത്ത​റ പ്ര​കാ​ശി​നെ​യാ​ണ് (45) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുവൈത്തിൽ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണി​പ്പ​ടി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തുകയായിരുന്നു. അ​ഞ്ച് മാസം മു​മ്പാ​ണ് ഇ​ദേ​ഹം കു​വൈ​ത്തി​ല്‍ എ​ത്തി​യ​ത്. ജോ​ലി അ​ന്വേ​ഷി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കൊറോണ വൈറസ് വ്യാപനം മൂലം രാ​ജ്യ​ത്ത് പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​ത്.

From around the web

Pravasi
Trending Videos