NewMETV logo

കുവൈറ്റിൽ കൊറോണ ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് തിരുവനന്തപുരം വർക്കല സ്വദേശി മരിച്ചു. വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട് അഷീർഖാൻ (45) ആണ് കൊറോണ ബാധിച്ച് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അഷീർഖാൻ. ഭാര്യ: ഷാഹിദ. മക്കൾ: അലി, ശിഫ. മൃതദേഹം കൊറോണ പ്രോട്ടോകോൾ അനുസരിച്ച് കുവൈറ്റിൽ സംസ്കരിച്ചു.
 
കുവൈറ്റിൽ കൊറോണ ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ൽ കോവിഡ് ബാധിച്ച് തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി മ​രി​ച്ചു. വ​ർ​ക്ക​ല റാ​ത്തി​ക്ക​ൽ സ്വ​ദേ​ശി ചാ​രു​വി​ള വീ​ട് അ​ഷീ​ർ​ഖാ​ൻ (45) ആ​ണ് കൊറോണ ബാധിച്ച് മ​രി​ച്ച​ത്. ടാ​ക്സി ഡ്രൈ​വ​റാ​യി​ ജോലി ചെയ്യുകയായിരുന്നു അ​ഷീ​ർ​ഖാ​ൻ.

ഭാ​ര്യ: ഷാ​ഹി​ദ. മ​ക്ക​ൾ: അ​ലി, ശി​ഫ. മൃ​ത​ദേ​ഹം കൊറോണ പ്രോ​ട്ടോ​കോ​ൾ അനുസരിച്ച് കു​വൈ​റ്റി​ൽ സം​സ്ക​രി​ച്ചു.

From around the web

Pravasi
Trending Videos