NewMETV logo

കൊറോണ ബാധിച്ച് പത്തനംതിട്ട സ്വദേശി അബുദാബിയിൽ മരിച്ചു

അബുദാബി: കൊറോണ വൈറസ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷൻ കുട്ടിയാണ് രോഗം ബാധിച്ച് മരിച്ചത്. യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇന്ന് രണ്ടായി. മറ്റൊരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് റാസൽഖൈമയിലാണ്. ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്.
 
കൊറോണ ബാധിച്ച് പത്തനംതിട്ട സ്വദേശി അബുദാബിയിൽ മരിച്ചു

അ​ബു​ദാ​ബി: കൊറോണ വൈറസ് ബാധിച്ച് യു​എ​ഇ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട നെ​ല്ലി​ക്കാ​ല സ്വ​ദേ​ശി റോ​ഷ​ൻ കു​ട്ടി​യാ​ണ് രോഗം ബാധിച്ച് മ​രി​ച്ച​ത്.

യു​എ​ഇ​യി​ൽ കൊറോണ വൈറസ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ഇ​ന്ന് ര​ണ്ടാ​യി. മറ്റൊരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് റാ​സ​ൽ​ഖൈ​മ​യി​ലാ​ണ്. ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് മ​രി​ച്ച​ത്.

From around the web

Pravasi
Trending Videos