NewMETV logo

 പുതിയ വികസന നയം പ്രഖ്യാപിച്ച് യുഎഇ

 
32
 

ദുബായ്: യു എ ഇ സർക്കാർ അടുത്ത പതിറ്റാണ്ടിലേക്ക് വീ ദ യു.എ.ഇ 2031 എന്ന പേരിൽ വികസന നയം പ്രഖ്യാപിച്ചു. അബുദാബിയിൽ നടന്ന വാർഷിക സർക്കാർ യോഗത്തിൽ യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നയ പ്രഖ്യാപനം നടത്തിയത്.

വിദ്യാഭ്യാസ, നിയമ, സാമ്പത്തിക മേഖലകളിൽ അടിമുടി മാറ്റം ലക്ഷ്യമിടുന്നതാണ് പുതിയ നയമായ വി ദ യുഎഇ 2031. യു എ ഇ സ്വദേശികളുടെ ഗ്രാമങ്ങൾ ടൂറിസം, വ്യവസായം എന്നിവക്ക് ഊന്നൽ നൽകി വികസിപ്പിക്കാൻ 100 കോടി ദിർഹവും യോഗത്തിൽ പ്രഖ്യാപിച്ചു.

From around the web

Pravasi
Trending Videos