NewMETV logo

 യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക്  വർധിപ്പിച്ചു

 
23
 

 യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചു.  അടിസ്ഥാന പലിശ നിരക്ക് മുക്കാൽ ശതമാനമാണ്  വർധിപ്പിച്ചത് . യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി.

ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും. എന്നാൽ വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകൾക്കും കൂടുതൽ പലിശ കൊടുക്കേണ്ടിവരും.

From around the web

Pravasi
Trending Videos