NewMETV logo

 യുഎഇയിൽ താപനില ഉയരുന്നു

 
39
 

യുഎഇയിൽ താപനില ഉയരുന്നു. രാജ്യത്തെ ചില മേഖലകളിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ചില സ്ഥലങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.അതേസമയം, അബുദാബി ഷവാമെഖിൽ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 47.9 ഡിഗ്രി സെൽഷ്യസും അൽഐനിൽ 48 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.

From around the web

Pravasi
Trending Videos