സൗദി അറേബ്യയിൽ മലയാളി ബാലിക മരിച്ചു
Nov 18, 2022, 13:13 IST

റിയാദ്: സന്ദർശന വിസയിൽ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തിയ മലയാളി ബാലിക മരിച്ചു. കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമ (നാല്) ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
സന്ദർശന വിസയിൽ ഖുൻഫുദയിൽ പിതാവിന്റെ കൂടെയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.
From around the web
Pravasi
Trending Videos