NewMETV logo

 യുഎഇയിൽ 383 പേര്‍ക്ക് കോവിഡ്​​​​​​​

 
48
 

യുഎഇയിൽ 383 പേര്‍ക്ക് കോവിഡ്.  379 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ്  യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

 യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  വിതരണം ചെയ്തത് 6,626 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,902,327 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.  .

From around the web

Pravasi
Trending Videos