NewMETV logo

 കുവൈത്തിൽ ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചു

 
30
 

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ജനുവരി 1ന് പൊതു അവധി പ്രഖ്യാപിച്ചു. പുതുവർഷം പ്രമാണിച്ചാണ് അവധി.

വെള്ളി, ശനി വാരാന്ത്യ ദിനങ്ങൾ കൂടി കണക്കിലെടുത്താൽ തുടർച്ചയായി 3 ദിവസം അവധി ലഭിക്കും.

ജനുവരി 2ന് ഓഫിസുകൾ തുറന്നു പ്രവർത്തിക്കും.

From around the web

Pravasi
Trending Videos