ദുബായിൽ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനം നവംബർ ഒന്ന് മുതൽ
Oct 22, 2022, 12:52 IST

അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനം നവംബർ ഒന്ന് മുതൽ മൂന്ന് വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
വിദ്യാഭ്യാസം, ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ തുടങ്ങിയ മേഖലകളെ പ്രതിനിധാനംചെയ്യുന്ന 60 പേർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.3000 ത്തോളം വിദഗ്ധർ പങ്കെടുക്കും. ഭക്ഷ്യസുരക്ഷാ മേഖലയിൽ ദുബായിയെ മുന്നിൽനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
From around the web
Pravasi
Trending Videos