NewMETV logo

 ഒമാനില്‍ ജൂവലറികളില്‍ പരിശോധന; നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി

 
23
 

ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വിവിധ ജൂവലറികളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വില്‍പ്പന സംബന്ധിച്ച് ഇതുവരെ 169 നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ ദാഹിറ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ വിലയില്‍ കൃത്രിമം കാട്ടിയ ജൂവലറി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു.

From around the web

Pravasi
Trending Videos