NewMETV logo

 അബുദാബിയിൽ ഭിന്നശേഷിക്കാർക്ക് ജിം തുറന്നു

 
8
 

അബുദാബി: അബുദാബി പോർട്ട് സായിദിൽ  ഭിന്നശേഷിക്കാർക്കു മാത്രമായുള്ള യുഎഇയിലെ ആദ്യത്തെ ജിം  (ഡെസർട് ഷീൽഡ് ഫിറ്റ്നസ്) തുറന്നു.

സായിദ് ഹയർ ഓർഗനൈസേഷൻ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് കേന്ദ്രം തുറന്നത്.

നിശ്ചയദാർഢ്യക്കാരുടെ ശാരീരിക, മാനസിക, കായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് യോജ്യമായ ഉപകരണങ്ങളോടെയാണ് ജിം സജ്ജമാക്കിയത്.

From around the web

Pravasi
Trending Videos