അബുദാബിയിൽ പ്രവാസി മലയാളി മരിച്ചു
Oct 27, 2022, 12:03 IST

അബുദാബിയിൽ പ്രവാസി മലയാളി മരിച്ചു. മാഹി അഴീക്കൽ പറമ്പത്ത് റാഫി (65) ആണ് മരിച്ചത് . തലശ്ശേരി പുതിയവീട്ടിൽ അബുവിന്റെയും പറമ്പത്ത് അദ്ബിയുടെയും (അംബി) മകനാണ്.
ഭാര്യ: തലശ്ശേരി കുറുങ്കളത്തിൽ നസ്നി. മക്കൾ: ശബ്നം, നിമ്മി, റീനു. മരുമക്കൾ: ഫാറൂഖ്, ഷഹീൻ, ഷാദ് (മൂവരും അബൂദബി). സഹോദരൻ: പരേതനായ പറമ്പത്ത് മഹമൂദ്. അബൂദബിയിൽ ഖബറടക്കി.
From around the web
Pravasi
Trending Videos