NewMETV logo

 ഷാർജയിൽ സൈബർ കുറ്റകൃത്യങ്ങളിൽ വർധനവ്

 
48
 

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഷാർജയിലെ സൈബർ കുറ്റകൃത്യങ്ങളിൽ 70 ശതമാനം വർധനവുണ്ടായതായി പോലീസ് അറിയിച്ചു. വിവിധ തട്ടിപ്പുകളിലൂടെ ആളുകൾക്ക് പതിനായിരക്കണക്കിന് ദിർഹം നഷ്ടമായതായും പോലീസ് വ്യക്തമാക്കി.

സൈബർകുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സിറ്റി സെന്റർ അൽ സഹിയയിൽ ഷാർജ പോലീസ് ജനങ്ങൾക്കായി ബോധവത്കരണ പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. തടയുക, ചിന്തിക്കുക, സംരക്ഷിക്കുക എന്ന പ്രമേയം മുൻനിർത്തിയാണ് ബോധവത്കരണം.സൈബർ കുറ്റവാളികളെ തിരിച്ചറിയാൻ ആളുകളെ സഹായിക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം.

From around the web

Pravasi
Trending Videos