NewMETV logo

 ഷാർജയിൽ വീണ്ടും സെൻസസ് ആരംഭിച്ചു

 
70
 

ഷാർജ:  ഷാർജയിൽ വീണ്ടും സെൻസസ് ആരംഭിച്ചു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗമാണ് ‘യു കൗണ്ട്’ എന്ന പേരിൽ സെൻസസ് നടത്തുന്നത്. ഡിഎസ്‌സിഡിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ പൊതു സെൻസസ് ഷാർജയുടെ നയരൂപീകരണവും വികസനവും യാഥാർഥ്യമാക്കുന്നതിന് പിന്തുണ നൽകും സ്വദേശികളെ കൂടാതെ പ്രവാസികളുടെയും കണക്കെടുക്കും.

കുടുംബങ്ങൾ, തൊഴിലാളികൾ, പാർപ്പിടം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സെൻസസിലൂടെ വെളിപ്പെടും.

From around the web

Pravasi
Trending Videos