NewMETV logo

 സൗദിയിൽ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു

 
48
 

റിയാദ്:  സൗദിയിൽ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു .

വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം (50) ആണു മരിച്ചത് . ബുധനാഴ്ച രാത്രി ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍ ജെസിബിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

റിയാദിലെ ശുമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: നസീറ. മക്കള്‍: ആസിഫ്, അജ്മല്‍, അന്ന ഫാത്തിമ.

From around the web

Pravasi
Trending Videos