കുവൈത്തില്‍ 475 പേര്‍ക്ക് കൂടി കോവിഡ്
Oct 8, 2020, 11:03 IST

കുവൈത്ത് സിറ്റി : കുവൈത്തില്‍ 475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏഴ് പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 597 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,08,743 ആയി. 639 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 7,328 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
From around the web
Pravasi
Trending Videos