കുവൈത്തിൽ ആൾമാറാട്ടം നടത്തിയ 11 പേർ അറസ്റ്റിൽ
Nov 26, 2022, 10:31 IST

കുവൈത്ത് സിറ്റി: കുവൈത്തിൽ ആൾമാറാട്ടം നടത്തിയ 11 പേർ അറസ്റ്റിൽ. സ്ത്രീ വേഷം ധരിച്ച ഏഷ്യക്കാരായ 11 പുരുഷന്മാരാണ് അറസ്റ്റിലായത്.
പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ കൈമാറി. സാൽമിയയിലെ മസാജ് പാർലർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു ഇവർ.
From around the web
Pravasi
Trending Videos