കര്‍ണാടകത്തിലെ മാണ്ഡ്യയും ഹബ്ബള്ളി-ധാര്‍വാഡും പ്രധാനമന്ത്രി 12-ന് സന്ദര്‍ശിക്കും
Mar 10, 2023, 16:28 IST

പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 12 ന് കര്‍ണാടക സന്ദര്‍ശിക്കും, അവിടെ അദ്ദേഹം ഏകദേശം 16,000 കോടി രൂപ ചെലവുവരുന്ന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും.
പ്രധാന റോഡ് പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും മാണ്ഡ്യയില്‍ ഉച്ചയ്ക്ക് ഏകദേശം 12 മണിക്ക് പ്രധാനമന്ത്രി നിര്‍വഹിക്കും. അതിനുശേഷം, ഉച്ചകഴിഞ്ഞ് ഏകദേശം 3:15 ന് ഹബ്ബള്ളി-ധാര്‍വാഡില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.
From around the web
Pravasi
Trending Videos