NewMETV logo

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ 

 

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരിൽ ഭീ​ക​ര​രും സൈന്യവും തമ്മിൽ ഏ​റ്റു​മു​ട്ട​ൽ. ബി​ലാ​ൽ​ബാ​ദ് പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ൽ നടക്കുന്നത്.

പ്രദേശത്ത് ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​രത്തിന്റെ അടിസ്ഥാനത്തിൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലഭ്യമായിട്ടില്ല.

From around the web

Pravasi
Trending Videos