വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസന ആവശ്യങ്ങൾ നിറവേറ്റും: പ്രധാനമന്ത്രി
Wed, 8 Mar 2023

പൂർണ ഊർജസ്വലതയോടെ തുടർന്നും പ്രവർത്തിക്കാനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസന ആവശ്യങ്ങൾ നിറവേറ്റാനുമുള്ള പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു.
"ഞങ്ങൾ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നത് തുടരുകയും വടക്കുകിഴക്കൻ മേഖലയുടെ വികസന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.", അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, പ്രധാനമന്ത്രിയുടെ സംഭാവനകളെ കുറിച്ചും വടക്കുകിഴക്കൻ മേഖലയുമായുള്ള ബന്ധത്തെ കുറിച്ചും വിശദീകരിച്ച് ട്വീറ്റ് ചെയ്തതിന് മറുപടിയായി മോദി ട്വീറ്റ് ചെയ്തു.
From around the web
Pravasi
Trending Videos