മധ്യപ്രദേശിൽ രണ്ട് ആർ.പി.എഫ് കോൺസ്റ്റബിൾമാർ ട്രെയിൻ തട്ടി മരിച്ചു.
Oct 26, 2022, 17:17 IST

മധ്യപ്രദേശിലെ മൊറേന ജില്ലയിൽ രണ്ട് ആർ.പി.എഫ് കോൺസ്റ്റബിൾമാർ ട്രെയിൻ തട്ടി മരിച്ചു. ഹെഡ് കോൺസ്റ്റബിൾമാരായ അശോക് കുമാർ (56), നവരാജ് സിങ് (40) എന്നിവരാണ് മരിച്ചത്.
സാങ്ക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗ്വാളിയോർ-ആഗ്രാ പാസഞ്ചർ ട്രെയിനുകൾ പരിശോധിക്കാൻ പോകവെ ഡൽഹിയിൽ നിന്ന് വന്ന തുരന്തോ എക്‌സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു.
From around the web
Pravasi
Trending Videos