NewMETV logo

 ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 194 .09 കോടി കവിഞ്ഞു

 
47
 

ന്യൂഡെൽഹി:  ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 194 .09  കോടി (1,94 ,09,46,157 )  പിന്നിട്ടു. 2,47 ,42 ,189 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.44  കോടി യിലധികം (3,44 ,23 ,443) കൗമാരക്കാര്‍ക്ക് കോവിഡ്-19  പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.

18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ  ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  4,270 പേര്‍ക്കാണ്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,13,699  പരിശോധനകള്‍ നടത്തി. ആകെ 85.26  കോടിയിലേറെ (85,26,23,487 ) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

From around the web

Pravasi
Trending Videos