NewMETV logo

 യോഗയുടെ സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണെന്ന് പ്രധാനമന്ത്രി

 
15
 

ന്യൂഡെൽഹി: യോഗയുടെ സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വീട്ടിലിരുന്നോ ജോലിയുടെ ഇടവേളകളിലോ കൂട്ടമായോ യോഗ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. യോഗയ്ക്ക്  ആകെ വേണ്ടത് ഒരു  യോഗാ മാറ്റും അൽപ്പം ഒഴിഞ്ഞ സ്ഥലവുമാണെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

"യോഗയുടെ സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. നിങ്ങൾക്ക് വേണ്ടത് ഒരു യോഗ മാറ്റും കുറച്ച് ശൂന്യമായ സ്ഥലവുമാണ്. വീട്ടിലിരുന്നോ ജോലിയുടെ ഇടവേളകളിലോ കൂട്ടമായോ യോഗ ചെയ്യാം. നിങ്ങൾ ഇത് പതിവായി പരിശീലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

From around the web

Pravasi
Trending Videos