NewMETV logo

 'സംസ്ഥാന സര്‍ക്കാരുകള്‍ ടിവി ചാനലുകള്‍ തുടങ്ങരുത്...'; നിർദ്ദേശം നൽകി കേന്ദ്രം

 
40
 

ഡൽഹി: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ല. വാര്‍ത്ത പ്രക്ഷേപണ മന്ത്രായത്തിന്റെതാണ് തീരുമാനം. പ്രക്ഷേപണത്തിനോ വിതരണത്തിനോ സംസ്ഥാനങ്ങള്‍ക്ക് അനുവാദം ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ പ്രസാര്‍ ഭാരതിയ്ക്ക് കീഴില്‍ ക്രമപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2023 ഡിസംബര്‍ 31 ന് മുന്‍പ് നടപടി പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി.വെള്ളിയാഴ്ചയാണ് വാര്‍ത്ത പ്രക്ഷേപണ വിതരണ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

From around the web

Pravasi
Trending Videos