കനത്ത മഴ: ലഖ്‌നൗവില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് 9 പേര്‍ മരിച്ചു
Sep 16, 2022, 16:38 IST

ലഖ്‌നൗ: കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് 9 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ലഖ്‌നൗവില്‍ ദില്‍കുഷ് ഏരിയയിലെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് തകര്‍ന്നുവീണത്. ആര്‍മി എന്‍ക്ലേവിന് പുറത്ത് കുടിലുകളില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. മതിലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി.
From around the web
Pravasi
Trending Videos