NewMETV logo

 മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ട്രെയിന്‍ പാളം തെറ്റി

 
31
 

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ട്രെയിന്‍ പാളം തെറ്റി. ബരൗനി ഗ്വാളിയോര്‍ എക്‌സ്പ്രസിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്.

ഈ സമയത്ത് കോച്ചുകളില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.

From around the web

Pravasi
Trending Videos