NewMETV logo

നിലമ്പൂരിൽ ചന്ദനമുട്ടി കടത്ത് പിടികൂടി

 

നിലമ്പൂർ: നിലമ്പൂരിൽ ചന്ദനമുട്ടി കടത്ത് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് രണ്ട് പേരെ പിടികൂടി. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. മലപ്പുറം പുല്ലാര സ്വദേശി മൊയ്തീൻ, വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് എന്നിവരെയാണ് വനം വകുപ്പ് പിടികൂടിയത്.  750 കിലോ വരുന്ന ചന്ദനമുട്ടി ആണ് പിടികൂടിയത്.
 

From around the web

Pravasi
Trending Videos