NewMETV logo

കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ സാധ്യത : തെരഞ്ഞെടുപ്പ് കമ്മിഷൻ 
 

 

തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട്, ച​വ​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ നടക്കാനിരിക്കുന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ടീ​ക്കാ​റാം മീ​ണ.കൊറോണ വൈറസ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തുന്നതിൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ട്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷനെ ഇ​ക്കാ​ര്യ​ങ്ങ​ൾ അറിയിച്ചിട്ടുണ്ടെന്നും ടീ​ക്കാ​റാം മീ​ണ  വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് രാ​ഷ​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ ആ​ഗ​സ്റ്റി​ന് ശേ​ഷം ആ​ലോ​ചി​ക്കാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അറിയിച്ചു. ജൂ​ലാ​യ് അ​ഞ്ചി​ന് നടക്കുന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉണ്ടാകുമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

From around the web

Pravasi
Trending Videos