NewMETV logo

കാസർഗോഡ് കൊറോണ നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു 
 

 
കാ​സ​ർ​ഗോ​ഡ്: കൊറോണ നി​രീ​ക്ഷ​ണ​ത്തി​ൽ കഴിഞ്ഞിരുന്ന ആ​ൾ മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ബ​ണ്ഡി​ലാ​ൽ (24) ആ​ണ് മ​രി​ച്ച​ത്.  അ​പ​സ്മാ​ര​രോ​ഗം ഇയാൾക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യി ആരോഗ്യവിദഗ്ധർ സം​ശ​യി​ക്കു​ന്നു.
 

From around the web

Pravasi
Trending Videos