NewMETV logo

സ്വർണ വില ഇന്ന് കുറഞ്ഞു 

 

സംസഥാനത്തെ സ്വരം വില ഇന്ന് കുറഞ്ഞു. രണ്ട് ദിവസം കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന്  പ​വ​ന് 200 രൂ​പ​യും, ഗ്രാ​മി​ന് 25 രൂ​പ​യുമാണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണം വി​ല പ​വ​ന് 37960 രൂ​പ​യും, ഗ്രാ​മി​ന് 4745 രൂ​പ​യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 
 

From around the web

Pravasi
Trending Videos