NewMETV logo

അഭിഭാഷകരുടെ അഭിരുചി പരിശോധിക്കുന്നതിനായി മത്സരങ്ങൾ അത്യാവശ്യം :   ജസ്റ്റിസ് സുനിൽ തോമസ് 

 
efd

വളർന്നു വരുന്നഅഭിഭാഷകരുടെ അഭിരുചി പരിശോധിക്കുന്നതിനായി മത്സരങ്ങൾ അത്യാവശ്യം എന്ന് കേരള ഹൈക്കോർട്ട്   ജസ്റ്റിസ് സുനിൽ തോമസ് 

 കേരള ലാ അക്കാദമി, ലാ കോളേജിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച  നാഷണൽ  ക്ലയിന്റ് കൺസൽട്ടിഗ് കോമ്പറ്റീഷൻ  പരിപാടിയുടെ  ഉൽഘാടനം  നിർവഹിച്ചു സംസാരിക്കുക ആയിരുന്നു  അദ്ദേഹം.

ക്ലയിന്റ് കൺസൾട്ടിംഗ് മത്സരങ്ങൾ വളർന്നുവരുന്ന അഭിഭാഷകരുടെ അഭിരുചി പരിശോധിക്കുന്നതിനായി വളലെ അധികം ഉപയോഗ പ്രദമാണെന്ന് ജസ്റ്റിസ് സുനിൽ തോമസ്  അഭിപ്രായപ്പെട്ടു.

മുൻ നിയമ ഉപദേശ്ടാവ് ഡോ. എൻ. കെ. ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ്  നാരായണൻ, പ്രൊഫ. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

From around the web

Pravasi
Trending Videos