ശാകുന്തളം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Mar 24, 2023, 09:14 IST

കാളിദാസന്റെ സംസ്‌കൃത നാടകം അഭിജ്ഞാന ശാകുന്തളം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ് . ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി സമാന്ത ആണ് ശകുന്തളയായി വേഷമിടുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ശാകുന്തളത്തിന് മണി ശര്‍മ ആണ് സംഗീതം നൽകുന്നത് . ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നും ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രമാകുമിത്.
From around the web
Pravasi
Trending Videos