NewMETV logo

മികച്ച സിനിമ ; മുസ്തഫയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു: അനുരാഗ് കശ്യപ്

 

 നടന്‍ മുസ്തഫ  സംവിധാനം ചെയ്ത കപ്പേള വലിയ ചർച്ചാ വിഷയമായിരുന്നു . അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ്  ലഭിക്കുന്നത്. ഇപ്പോളിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. 

‘മികച്ച ചിത്രം, അമ്പരപ്പിക്കുന്ന തിരക്കഥ; മുഹമ്മദ് മുസ്തഫയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു’- അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.
 

From around the web

Pravasi
Trending Videos