'താങ്ക്യു'വിൻറെ ട്രെയ്‌ലർ പുറത്തിറങ്ങി
Jul 13, 2022, 12:09 IST

ബി വി എസ് രവി എഴുതിയ കഥയിൽ നിന്ന് വിക്രം കുമാർ സംവിധാനം ചെയ്ത വരാനിരിക്കുന്ന ഇന്ത്യൻ തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണ് താങ്ക്യൂ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജു-സിരീഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ നാഗ ചൈതന്യയും റാഷി ഖന്നയും അഭിനയിക്കുന്നു. ചിത്രം 2022 ജൂലൈ 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു
2020 ഓഗസ്റ്റിൽ ചിത്രം പ്രഖ്യാപിച്ചു. 2020 ഒക്ടോബറിൽ ഒരു പൂജാ ചടങ്ങോടെയാണ് ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
From around the web
Pravasi
Trending Videos