NewMETV logo

 ഭോലയുടെ  പുതിയ പോസ്റ്റർ പുറത്തിവിട്ടു

 
22
 

ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ഈയിടെയായി വാർത്തകളിൽ നിറയുകയാണ്. അദ്ദേഹം നായകനായ ചിത്രം ‘ദൃശ്യം 2’ തിയേറ്ററുകളിൽ വലിയ രീതിയിൽ ഹിറ്റ് ആയി മാറി. ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് വലിയ സ്നേഹമാണ് ലഭിക്കുന്നത്.

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. നിരൂപകശ്രദ്ധേയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് ‘കൈതി’. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം അജയ് ദേവ്ഗണ്‍ നായകനായി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്.

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഭോലാ’ യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

From around the web

Pravasi
Trending Videos