NewMETV logo

 മകള്‍ നന്ദനക്ക് പിറന്നാളാശംസകളുമായി ഷാജു

 
23
 

ഷാജു ശ്രീധറിന്റെയും ചാന്ദിനിയുടെയും മകൾ നന്ദന അച്ഛനെപ്പോലെ അഭിനയത്തിന്റെ പാത പിന്തുടരുകയാണ് .നന്ദനക്ക് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് ഷാജു.'എന്റെ കുഞ്ഞിന് ഇന്ന് മധുര പിറന്നാള്‍.. ജന്മദിനാശംസകള്‍ നന്ദൂട്ടാ'-ഷാജു ശ്രീധര്‍ കുറിച്ചു.

നന്ദനയുടെ സഹോദരിയാണ് നീലാഞ്ജന ഷാജു.2020ല്‍ നോയല്‍ ഗീവര്‍ഗീസ് ജോസഫിനൊപ്പം അഭിനയിച്ച ''സ്റ്റാന്‍ഡേര്‍ഡ് എക്സ് ഇ99 ബാച്ച്‌'' എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.ഷാജുവിന്റെ ഇളയ മകള്‍ നീലാഞ്ജനയും അഭിനയ രംഗത്തുണ്ട്. ബ്രദേര്‍സ് ഡേ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

From around the web

Pravasi
Trending Videos